Home | Articles | 

John Ezharettu
Posted On: 27/02/19 08:29
ഇതാ എന്റെ അമ്മ

 

വിശുദ്ധിയിൽ ജീവിക്കാൻ പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടും , പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നടക്കാതെ വരികയും പലപ്പോഴും പരിശുദ്ധാത്മാവ് ദൈവഹിതമാണെന്നു വെളിപ്പെടുത്തിയ കാര്യങ്ങൾ പോലും നടക്കാതെ മാറിപ്പോകുന്ന ജീവിതാവസ്ഥയുള്ള അനേകരെ ഈ കാലഘട്ടത്തിൽ കണ്ടുമുട്ടാനിടയായി. പലരും കരിസ്മാറ്റികും വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുന്നതെല്ലാം ഒരു തട്ടിപ്പാണെന്നു വിചാരിക്കാനും തുടങ്ങിക്കഴിഞ്ഞു. പ്രാർത്ഥന ചൈതന്യത്തിൽ "ഇതാ എന്റെ അമ്മ " എന്ന പുസ്തകത്തിലൂടെ കടന്നുപോയാൽ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് ഒരു ഉത്തരം ലഭിക്കുകയും അതുവഴി അവർക്കു തടസ്സങ്ങളിൽ നിന്ന് മോചനം പ്രാപിക്കാനും സാധിക്കും എന്നുള്ളതിന് സംശയം വേണ്ട. പുസ്തകം പൂർണമായി വായിക്കാൻ http://ithaenteamma.myparish.net/



Article URL: